ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
ചെന്നൈ : തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ശിവകാര്‍ത്തികേയൻ. നിലവില്‍ അമരന്റെ വിജയത്തിളക്കത്തിലുമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ ഏകദേശം 36 കോടിയോളമാണ് സിനിമയ്‍ക്ക് പ്രതിഫലം സ്വീകരിക്കാറുള്ളത്. എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ്...
സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ന്യൂഡൽഹി: ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് അടക്കം അക്രഡിറ്റേഷന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള രീതിയിലാണ് ഇപ്പോൾ അക്രഡിറ്റേഷൻ ചട്ടങ്ങൾ കേന്ദ്ര സർക്കാർ പൊളിച്ചെഴുതുന്നത്. രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും എതിരെ പ്രവർത്തിച്ചാൽ അംഗീകാരം നഷ്ടമാകും; കേന്ദ്രത്തിന്റെ പുതിയ അക്രഡിറ്റേഷൻ നയം.
കേന്ദ്ര...
നാട്ടകം: സിമന്റ് കവല പതിപ്പറമ്പിൽ സാബൂ (64) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി ഒൻപത് ബുധനാഴ്ച രാവിലെ പത്തിന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ - അനിത. മകൾ - പരേതയായ നീതു.
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ സെൻട്രൽ സെക്ഷൻ, ഈസ്റ്റ് സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫെബ്രുവര ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും.പുതുപ്പള്ളി സെക്ഷൻ്റെ പരിധിയിൽ വരുന്ന കന്നുകുഴി...
കൊച്ചി : ഐശ്വര്യലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കിനവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന"അര്‍ച്ചന 31 നോട്ടൗട്ട് "എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ സൈന മൂവീസിലൂടെ റിലീസായി.ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്,ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ്...
മറ്റക്കരയിൽ നിന്നുംജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ടർപള്ളിക്കത്തോട്: വിവാദങ്ങളുടെ പേരിൽ കുപ്രസിദ്ധമായ മറ്റക്കര ടോംസ് എൻജിനീയറിംങ് കോളേജിൽ നിന്നും വീണ്ടും മറ്റൊരു വിവാദം. കൊവിഡ് കാലത്തോട് വിദ്യാർത്ഥികളോട് കാട്ടിയ ക്രൂരതയുടെ പേരിലാണ് മറ്റക്കര ടോംസ് എൻജിനീയറിംങ്...