കൊച്ചി : അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ്...
ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
പത്തനംതിട്ട: ശബരിമലയിലെ നാളത്തെ (05.01.2022) ചടങ്ങുകള്‍ അറിയാം.
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. പതിവ് അഭിഷേകം4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം4.30 ന് …ഗണപതി ഹോമം7.30 ന്...
തിരുവനന്തപുരം: സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന് ആരോടും പ്രതിബദ്ധതയില്ല.കെ റെയിലിനായി മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും. പിണറായിയുടെ കണ്ണ് കമ്മീഷന്‍...
കോട്ടയം: എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയ്ക്കു സമീപം ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ടൗൺ അഞ്ചേരി ഒല്ലൂർ മേലേടത്ത് ബ്രൂക്കിന്റെ മകൻ നോയൽ (21)...
കോട്ടയം: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ ബ്ലോക്ക് തലത്തിലെ ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കുകളിലെ പോഷകാഹാര വിദഗ്ധരുടെ (ന്യൂട്രീഷനിസ്റ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 2022 ജനുവരി ഒന്നിന്...
കോട്ടയം : നഗരസഭയിലെ ജീവനക്കാരൻ സമയം തെറ്റിയതോടെ ഒരു മണിക്കൂർ മുൻപേ അടിച്ച് സൈറൺ നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി എട്ടുമണിക്ക് അടിക്കേണ്ട സൈറണാണ് ഒരു മണിക്കൂർ മുമ്പ് ഏഴുമണിക്ക് മുഴങ്ങിയത്. ഇതോടെ പരിഭ്രാന്തരായ...