കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
തിരുവനന്തപുരം: സന്നിധാത്ത് രണ്ട് ദിവസത്തെ വരുമാനം നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായിതിന് പിന്നാലെ പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ മാത്രമാണ്...
നിലമ്പൂർ : ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒഴുക്കിൽ പെട്ട് യുവാവ് മുങ്ങി മരിക്കുകയായിരുന്നു. നിലമ്പൂർ മൈലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ്...
പത്തനംതിട്ട: അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയിലെ ട്രോമാകെയര്‍ സംവിധാനം ഗുരുതരാവസ്ഥയില്‍. 5.85 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി രോഗികള്‍ക്ക് ഉപകാരമില്ലാതെ മാറിയിട്ട് നാളുകളേറെയായി. ട്രോമാകെയര്‍ സംവിധാനം ഇല്ലാത്തതിനാല്‍ അപകടത്തില്‍പ്പെട്ട് രോഗികള്‍ എത്തിയാല്‍ ഉടന്‍...
വാണ്ടറേഴ്‌സ് : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സില്‍ തുടക്കമാവും. സെഞ്ചൂറിയനില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വാണ്ടറേഴ്‌സില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല എന്നത് ഇന്ത്യയ്ക്ക്...