കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
പത്തനംതിട്ട : ജില്ലയില്‍ വനിതാ കമ്മീഷന്റെ പ്രത്യേക അദാലത്തില്‍ 75 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 19 എണ്ണം തീര്‍പ്പാക്കി. മൂന്നുപരാതികള്‍ വിവിധ വകുപ്പിലേക്കായി റിപ്പോര്‍ട്ടിനുവേണ്ടി അയച്ചു. 53 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു....
ഓയൂര്‍: മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വില കുറച്ചുവിറ്റ കവര്‍ച്ചക്കാര്‍ പൊലീസിന്‍റെ പിടിയിലായി. കുറഞ്ഞ വിലക്ക് മൊബൈല്‍ ലഭിച്ചയാള്‍ സംശയം പൊലീസിനെ അറിയിക്കുകയും അന്വേഷണത്തിനൊടുവില്‍ പിടിയിലാകുകയുമായിരുന്നു.നവംബര്‍ ഏഴാം തീയതി രാത്രിയിലാണ് പൂയപ്പള്ളി ചാവടിയില്‍ ബില്‍ഡിങ്ങില്‍...
കൊച്ചി: കേരള മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒളിവിലെ കുറ്റവാളി കുറുപ്പിന് രക്ഷപെടാൻ വഴിയൊരുക്കിയത് കാക്കിധാരി തന്നെയെന്നു റിപ്പോർട്ട്. കുറുപ്പിന് പൊലീസിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....
കൊച്ചി:പാലാരിവട്ടം ബൈപ്പാസിൽ കാർ മരത്തിലിടിച്ച് മിസ് കേരള മുൻ ജേതാവടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി മുതൽ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ...