ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
കളമശേരി : കളമശേരി നഗരസഭ ഓഫീസിന് സമീപം കാർ മെട്രൊ തൂണിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.ആലുവ ചുണങ്ങം വേലിയിയുള്ള സുഹാന (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ വാഹനം മെട്രോ...
കോട്ടയം: രണ്ട് മാസം, അതിനുള്ളില്‍ പാലം പണി തീര്‍ത്ത് സഞ്ചാര യോഗ്യമാക്കും. രണ്ട് വര്‍ഷം മുന്‍പ് പാലം പൊളിച്ചപ്പോള്‍ നാട്ടുകാര്‍ കേട്ട വാക്കുകളാണ്. യാത്രാദുരിതം മാത്രമല്ല, ഉപജീവനം വരെ കഷ്ടത്തിലായ ജനങ്ങളുണ്ട് പൂവന്‍തുരുത്ത്-...
തിരുവനന്തപുരം : സ്കൂള്‍ കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്കരിച്ച "വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന...
കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. ഇടപ്പള്ളി കുന്നുംപുറത്ത് നാലു നില കെട്ടിടത്തിലാണ് തീ പടർന്ന് പിടിച്ചത്. അപടകത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ലോഡ്ജായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനായിരുന്നു പുലര്‍ച്ചെ തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ...
തിരുവനന്തപുരം: കുടുംബബജറ്റ് തകര്‍ത്തും സാധാരണക്കാരുടെ നടുവൊടിച്ചും പച്ചക്കറി വില കുതിക്കുന്നു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ പച്ചക്കറി വില വീണ്ടും കൂടി. ആറു മാസത്തിനിടെ പല പച്ചക്കറികളുടെയും വില ഇരട്ടി മുതല്‍ അഞ്ചിരട്ടിവരെ വര്‍ധിച്ചു....