ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
കോട്ടയം : തെറി മാത്രം പറയുന്ന ചുരുളിയിലെ ഷാപ്പിൽ , ശുഭാനന്ദ ഗുരുദേവന്റെ കീർത്തനം പാടുന്നതിനെതിരെ പ്രതിഷേധവുമായി ആത്മബോധോദയസംഘം. ലിജോ ജോസ് പല്ലിശേരിയുടെ 'ചുരുളി’ എന്ന സിനിമയിൽ മദ്യശാലയുടെ പശ്ചാത്തലത്തിൽ ശ്രീ നാരായണ...
മുംബൈ : ഐപിഎല്‍ 2022 മെഗാലേലത്തിന് മുന്നോടിയായി വിവിധ ടീമുകള്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഇന്ന് രാത്രിയറിയാം.നിലനിര്‍ത്താനുള്ള താരങ്ങളുടെ പേര് നല്‍കാനുള്ള അവസാന സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമെങ്കിലും രാത്രി...
മുംബൈ : മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവിന്റെ ജീവിതത്തെ ആധാരമാക്കിയ ചിത്രം 83യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നത്. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 24നാണ്...
ദില്ലി: കൊവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണില്‍ രാജ്യത്ത് ആശങ്ക തുടരുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സാഹചര്യത്തില്‍ വ്യക്തത വരുത്തിയത്. അടിയന്തര സാഹചര്യത്തെ...