സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
റാന്നി: ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്നാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.മണ്ണാറക്കുളഞ്ഞി-ചാലക്കയം, ഇലവുങ്കല്‍-എരുമേലി റോഡരികിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലും ഇവ രേഖപ്പെടുത്തിയിട്ടുണ്ട്.
റോഡരികില്‍ ഉയര്‍ന്ന...
ഏറ്റുമാനൂർ: കോട്ടയത്തിനു പിന്നാലെ ഏറ്റുമാനൂർ നഗരസഭയിലും അവിശ്വാസത്തിന് അവിശ്വാസത്തിന് കളമൊരുക്കി എൽ.ഡി.എഫ്. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി എൽ.ഡി.എഫ് രംഗത്തെത്താൻ ഒരുങ്ങുകയാണ്. ഇതിനു മുന്നോടിയായി നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്കും...
ഇരവിപേരൂര്‍: തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 28ന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ ത്രികോണമത്സരം. യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് പുറമേ ഇത്തവണ ബി.ജെ.പി.യും മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫ്. സഹകരണ സംരക്ഷണ മുന്നണിയെന്ന പേരിലാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥികള്‍:...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ബോര്‍ഡിന് കടുത്ത സാമ്പത്തിക ബാധ്യതകളുണ്ടെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധനവ് ഏപ്രില്‍...
പാലാ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് കളരിക്കൽ ബോണി സജിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എഴുപത് ഗ്രാം...