ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന് 50 കോടി രൂപയാണ് ചിയാൻ വിക്രത്തിന്റെ പ്രതിഫലം....
കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയ രേഖാചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ...
കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
പെരിന്തൽമണ്ണ :പെരിന്തൽമണ്ണ യിൽ വീണ്ടും വൻ ലഹരി വേട്ട.പിടികൂടിയത് അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട അതി മാരക മയക്കുമരുന്നായ എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ).ക്രിസ്റ്റൽ...
കുളനട : സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തുടക്കമായി. മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷനുകളും...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം റോഡിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഗണർ കാർ ആണ് പൂർണമായും കത്തി നശിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രികർ പരിക്കേൽക്കാതെ രക്ഷപെട്ടു.
ശനിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം....
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിലെയും അറബി കടലിലെയും ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നതോടെ മഴയുടെ ശക്തി വർധിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലക്കണമെന്നുമാണ്...
ഒളശ: വൈഎംസിഎ പ്രാർത്ഥനായോഗം നവംബർ 14 ഞായറാഴ്ച വൈകിട്ട് ആറിന് വൈഎംസിഎ ഹാളിൽ നടക്കും. ഒളശ സെൻ്റ് മാർക്സ് സി എസ് ഐ ചർച്ച് വികാരി റവ.ഫാ.ചെറിയാൻ തോമസ് വചനസന്ദേശം നൽകും.
യോഗത്തിൽ പരിക്ഷയിൽ...