കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയ രേഖാചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ...
കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വലിയ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
കോട്ടയം : മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് ഗേൾ /മാൻമാരെ ഉടൻ ആവശ്യമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിന് സമീപം പുതിയതായി ആരംഭിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് പരിചയ സമ്പന്നരായ 4 സെയിൽസ് ഗേൾ/മാൻമാരെ ഉടൻ ആവശ്യമുണ്ട്.താൽപര്യമുള്ളവർ...
തൊടുപുഴ: ഇടുക്കി ഡാം നാളെയോ മറ്റന്നാളോ തുറക്കുമെന്ന് മുന്നറിയിപ്പ്. നാളെയോ മറ്റന്നാളോ ഡാം തുറക്കാനാണ് നീക്കം. 100 ക്യൂമിക്‌സ് വെള്ളം ചെറുതോണിയിലൂടെ പുറത്തേക്ക് ഒഴുക്കാനാണ് നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍തക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി....
പത്തനംതിട്ട : ജില്ലയിലെ യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് വിവിധ ക്ഷേമ...
കോട്ടയം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഉപയോഗയോഗ്യമല്ലാത്ത 2000 മോഡൽ മഹീന്ദ്ര മാർഷൽ വാഹനം നവംബർ 16ന് ഉച്ചക്ക് രണ്ടിന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലേലം ചെയ്യും. ലേല ദിവസം രാവിലെ 11...
കോട്ടയം:ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ നവംബർ 13, 14 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ...