ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന് 50 കോടി രൂപയാണ് ചിയാൻ വിക്രത്തിന്റെ പ്രതിഫലം....
കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയ രേഖാചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ...
കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നരയ്ക്ക് മണർകാട് നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കും....
കോട്ടയം: ലോക്കൽ സെക്രട്ടറിമാരായി ജനപ്രതിനിധികൾ വേണ്ടെന്ന പ്രഖ്യാപനവുമായി സി.പി.എം സംസ്ഥാന സമിതി. ജനപ്രതിനിധികളായ നേതാക്കളെ ലോക്കൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കേണ്ടെന്നാണ് സി.പി.എം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ നിർദേശം പാർട്ടി കർശനമായി നടപ്പാക്കാൻ തീരുമാനിച്ചാൽ...
പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ മാസം 25നകം പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് അഞ്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ കോവിഡ്...
മണിമല: സെന്റ്‌തോമസ് ഹെൽത്ത് സെന്ററിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 ന് സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ നടത്തും. ക്യാമ്പിൽപങ്കെടുക്കുന്നവർക്കെല്ലാം ഡയറ്റീഷന്റെ സൗജന്യ സേവനവും...
പത്തനംതിട്ട: ദേവസ്വം ബോര്ഡ് അംഗമായ മനോജ് ചരളേല് ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞടുക്കപ്പെട്ടു. നിലവില്‍ കൊറ്റനാട് പഞ്ചായത്ത് 7ാം വാര്‍ഡ് (വൃന്ദാവനം) അംഗമാണ് മനോജ് കുമാര്‍ കെ എന്ന അഡ്വ. മനോജ് ചരളേല്‍....