കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വലിയ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
തിരുവല്ല: പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കീഴില്‍ സന്നിധാനത്ത് നിലവിലുള്ള ആയൂര്‍വേദ/ഹോമിയോ ഡിസ്പന്‍സറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ്, പോലീസ് കണ്‍ട്രോള്‍ റൂം, ശബരിമല സത്രം എന്നീ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ ഈ മാസം 13നകം...
തിരുവല്ല: മണിമലയാറില്‍ ജലപ്രളയത്തില്‍ സമീപനപാത തകര്‍ന്ന വെണ്ണിക്കുളം കോമളം പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള മണ്ണു പരിശോധനയുടെ ടെന്‍ഡര്‍ നടപടികളുടെ അവസാന തീയതി ഇന്ന്. 1987-ല്‍ നിര്‍മ്മിച്ച കോമളം പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ഉള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുനൂറോളം മദ്യശാലകള്‍ അനുവദിക്കുന്നു തിനു സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിലും നടപടികള്‍ സ്വീകരിക്കുന്നതിലും ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നു എന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. മനുഷ്യനേക്കാള്‍ മദ്യത്തിനു പ്രാധാന്യം നല്‍കുന്നത്...
തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിലെ റാഗിങ്ങ് പശ്ചാത്തലം പോലീസ് അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. കേരള കാർഷിക സർവകലാശാലയിൽ ഒന്നാംവർഷ ഹോർട്ടികൾച്ചർ വിദ്യാർത്ഥി മഹേഷ് (19) ആത്മഹത്യ ചെയ്തത് ദുരൂഹമായ സാഹചര്യത്തിലാണ്....
കോട്ടയം:തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശ്ശിഖ അടിയന്തിരമായി കൊടുത്തു തീർക്കാൻ നടപടികൾ വേണമെന്ന് വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ.നിലവിൽ അൻപതിനായിരം കോടിരൂപയോളം തൊഴിലുറപ്പു തൊഴിലാളികൾക്കു കൊടുത്തു തീർക്കുവാനുണ്ട്. കേരളത്തിൽ മാത്രം ഇരുന്നൂറു കോടിരൂപ കുടിശ്ശിഖ തൊഴിലാളികൾക്ക് കൊടുക്കുവാനുണ്ട്....