മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്. വലിയ വിജയം നേടിയ, പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
ചെന്നൈ: നടന് വിശാലിന്റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്റെ...
കോട്ടയം: തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ നാലു പേരുടെ ദുരന്തം. ആസിഡ് ഉള്ളില്‍ച്ചെന്നാണ് അമ്മയെയും, അച്ഛനെയും രണ്ടു പെണ്മക്കളെയും വീടിനുള്ളില്‍ കണ്ടെത്തിയത്. ഇതില്‍ അമ്മയും മകളും, മരിച്ചപ്പോള്‍ അച്ഛനും രണ്ടാമത്തെ മകളും...
തിരുവല്ല: ചങ്ങന്നൂരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ആല സ്വദേശിനി അതിഥി(24)യും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം....
ഗാന്ധിനഗറിൽ നിന്നുംജാഗ്രതാ ലേഖകൻസമയം - 12.15
കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിലെ എസ്.ബി.ഐയിൽ ബ്ലേഡുമായി യുവാവിന്റെ അക്രമം. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് എത്തിയ യുവാവ് ബ്ലേഡുമായി ഭീഷണി മുഴക്കുകയായിരുന്നു. വനിതാ ജീവനക്കാരിയുടെ...
കോട്ടയം: ഓട്ടോ- ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചൊവ്വാഴ്ച രാവിലെ മാര്‍ച്ച്...