ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ എസ് ചിത്ര. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. തൃശ്ശൂരിലുളള സമയത്ത് മൂന്ന് തവണ...
യുഎഇ: ഇന്ത്യയ്ക്ക് ഒരു തരി പോലും പ്രതീക്ഷ അവസാനിപ്പിക്കാതെ അഫ്ഗാനു മേൽ അധിനിവേശം നടത്തിയ കിവി പക്ഷികൾ സെമിയിലേയ്ക്കു പറന്നു. മിന്നും വേഗത്തിൽ വിജയം കൊത്തിപ്പറന്ന കിവികൾക്കു മുന്നിൽ ഇന്ത്യയ്ക്കും, അഫ്ഗാനും മറുപടിയുണ്ടായിരുന്നില്ല....
കോട്ടയം: ഐ എൻ ടി യു സി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റായി ദീപാ ജേക്കബിനെ തിരെഞ്ഞെടുത്തു. പാലാ, ഭരണങ്ങാനത്ത് വെച്ച് നടന്ന ജില്ലാ നേതൃത്വക്യാമ്പിൽ വെച്ചാണ് തെരെഞ്ഞെടുത്തത്. ഐ എൻ...
കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി....
കോട്ടയം: മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച കാർ വാകത്താനം തൃക്കോതമംഗലത്ത് അമിത വേഗത്തിലെത്തി വീടിന്റെ മതിൽ തകർത്തു മറിഞ്ഞു. അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങൾക്കു മുൻപ് വരെ വീട്ടുമുറ്റത്തിരുന്ന വയോധിക, അത്ഭുതകരമായി രക്ഷപെട്ടു.വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322,...