ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ വാഹനവുമായി തട്ടിയതിനെ തുടർന്നു, എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ട് അടിച്ച ശേഷം ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.പിയുടെ ഔദ്യോഗിത വാഹനത്തിൽ അടിച്ചതിനെ തുടർന്നു...
കോട്ടയം : സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നവംബർ 8 ന് വൈകിട്ട് കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ അനിശ്ചിതകാല...
തിരുവനന്തപുരം: ആ അര്‍ധരാത്രിയും അതിന് ശേഷമുള്ള പകലുകളും മറക്കില്ല. അതേ, സ്വതന്ത്ര ഇന്ത്യയിലെ പ്രധാനപ്പട്ട ഏടുകളില്‍ ഒന്നായിരുന്നു 2016-ലെ നോട്ട് നിരോധനം. കള്ളപ്പണം തുടച്ച് നീക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സര്‍ക്കാരിന് കയ്യടിച്ചവരാണ് അധികവും....
കോട്ടയം: നീലിമംഗലം പാലത്തിൽ ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി കെ.എസ്.ടി.പി അധികൃതർ തന്നെയെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. കോട്ടയം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പാലത്തിലുണ്ടായിരുന്ന...