ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയില്‍ നിരാഹര സമരം നടത്തി വന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ പി മോഹന്‍ സമരം അവസാനിപ്പിച്ചു. ദീപ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും എംജി അടിയന്തിര സിന്‍ഡിക്കറ്റ് യോഗത്തില്‍സ അംഗീകരിച്ചതോടെയാണ്...
കോട്ടയം: വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കുന്നതിനായി ഒറ്റയടിപ്പാലത്തിലൂടെ കടന്ന വിദ്യാർത്ഥി തോട്ടിൽ വീണു മരിച്ചു. തിരുവാർത്ത് മുസ്ലീം പള്ളി ഭാഗത്ത് മാലത്തുശേരി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകൻ സജാദാണ് മരിച്ചത്....
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254,...
പത്തനംതിട്ട: ഡിസംബര്‍ ഏഴിന് നടക്കുന്ന സായുധ സേന പതാക ദിനത്തോടനുബന്ധിച്ച പത്തനംതിട്ട ജില്ലാ സായുധ സേന പതാക നിധി സമാഹരണ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 295 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു...