പ്രമുഖ തമിഴ് നടൻ ജയം രവി പേരുമാറ്റി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ...
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം "4 സീസൺസ് " ജനുവരി 24 ന് തീയേറ്ററുകളിലെത്തുന്നു.ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ...
തെന്നിന്ത്യയിലെ താര സുന്ദരിയാണ് നയൻതാര. ഇരുപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത നയൻതാര ഇപ്പോൾ, തന്റെ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിവാദങ്ങളിലും നയൻതാര അകപ്പെടാറുണ്ട്. നിലവിൽ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം മുന്‍ കെപിസിസി പ്രസിഡന്റ് ആണെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ മൗനം വാചാലമാണ്, കൂടുതല്‍ പറയിപ്പിക്കരുത് എന്നായിരുന്നു...
കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലും വാഹനാപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 നായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ സ്‌കോർപ്പിയോ കാർ , മറ്റൊരു കാറിൽ ഇടിച്ച് നിയന്ത്രണം...
കോട്ടയം: തൊട്ടാൽ പൊള്ളുന്ന വിലയിൽ ഞെട്ടി ഹോട്ടൽ മേഖല. അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിനും, അവശ്യ സാധന വിലയ്ക്കും, നിലം പരിശാക്കുന്ന ഇന്ധന വില വർദ്ധനവിനും എതിരെയാണ് കേരള ഹോട്ടൽ...
കോട്ടയം: തിരുനക്കര മഹാദേക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.സി ഗണേഷിനെ തിരഞ്ഞെടുത്തു. അജയ് ടി.നായരാണ് ക്ഷേത്രം ഉപദേശക സമിതിയുടെ ജനറൽ സെക്രട്ടറി. ഇതോടൊപ്പം 13 അംഗ കമ്മിറ്റിയെയും...