ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി...
കൊച്ചി: തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. മുഖ്യമന്ത്രിക്കും കേരള പൊലീസിനും...
കൽപ്പറ്റ: നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ...
തിരുവല്ല: കവിയൂരിൽ നിന്നും കാൽപ്പന്തിന്റെ കരുത്തുമായി സുബിൻ ഇനി ബ്ലാസ്റ്റേഴ്‌സിലേയ്ക്ക്. കവിയൂർ എൻ.എസ്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കവിയൂർ മത്തിമല കരിപ്പേലിൽ തുണ്ടിയിൽ സുബിൻ സുനിലിന്റെ കാൽപ്പന്തിന്റെ കളരിയിൽ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലേയ്ക്കു കയറുന്നത്....
യു.എ.ഇ: ട്വന്റി ട്വന്റി ലോകകപ്പിന് ആവേശോജ്വലമായ തുടക്കം. യു.എ.ഇയിലെ വേദിയിൽ അത്യന്തം ആവേശത്തിൽ രണ്ടാം റൗണ്ടിലേയ്ക്കു കടന്ന മത്സരത്തിൽ ആസ്‌ട്രേലിയയും, ഇംഗ്ലണ്ടും വിജയിച്ചു. നിർഭാഗ്യവാന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ദക്ഷിണ ആഫ്രിക്കയെ അഞ്ചു വിക്കറ്റിന്...
തിരുവല്ല : ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തെങ്കിലും ഇവരിലൊരാൾ പിന്നീട് മരിച്ചു.
ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്.ആകെ മൂന്ന്...
പത്തനംതിട്ട: ആങ്ങമുഴിയിൽ വൻ ഉരുൾപ്പൊട്ടലിൽ നാശ നഷ്ടടങ്ങളുണ്ടായതായി റിപ്പോർട്ട്. ആങ്ങമുഴി കോട്ടമൺ പാലം ഏതാണ്ട് പൂർണമായും വെള്ളത്തിന് അടിയിലായിട്ടുണ്ട്. രാത്രിയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്....
യു.എ.ഇ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് നാണംകെട്ട തുടക്കം. കൂറ്റനടിക്കാരുടെ ടീമായ വെസ്റ്റ് ഇൻഡീസ് 55 റണ്ണിന് പുറത്ത്. ടി20 ലോകകപ്പിലെ രണ്ടാം സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസ്...