വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ എസ് ചിത്ര. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. തൃശ്ശൂരിലുളള സമയത്ത് മൂന്ന് തവണ...
തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രന്‍റെ വിയോഗത്തിലെ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്നും ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും...
കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ സിനിമ ഒ.ടി.ടി റിലീസിന് പരിഗണിക്കുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയാം. ആമസോണ്‍ പ്രൈം പ്രതിനിധികളുമായി നിര്‍മ്മാതാവ് ചര്‍ച്ച തുടങ്ങി. ചിത്രം...
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കോടതി. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിധി പുറപ്പെടുവിക്കുന്നില്ല, അനുപമയ്ക്കും സര്‍ക്കാരിനും പറയാനുള്ളത് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. വഞ്ചിയൂര്‍ കുടുംബ കോടതിയാണ് ദത്ത് നടപടികള്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം ദില്ലിയില്‍ ഏറ്റുവാങ്ങി രജനീകാന്ത്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. 1996 ല്‍ ശിവാജി ഗണേശനു ലഭിച്ച ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍...
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഭീതി പരത്തുവന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതുതായി ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായുള്ള...
യുഎഇ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ട്വന്റ് 20 യിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ടീമിലെ മുസ്ലീം താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി സോഷ്യൽ മീഡിയ. ഷമിയുടെ ഫെയ്‌സ്ബുക്ക്...