ദില്ലി: ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും.13 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും.
ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്. പുരുഷ വിഭാഗത്തില്‍ 20...
കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ...
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്...
കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന മറുപരാതിയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എഐഎസ്എഫ്...
പുനലൂര്‍: സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം പുനലൂരിലെ സബ്രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു. ഉക്രയിനില്‍ ജോലി ചെയ്യുന്ന പുനലൂര്‍ സ്വദേശി ജീവന്‍ കുമാറാണ് കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിനെ 'നിയമപരമായി' ഓണ്‍ലൈനായി വിവാഹം...
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ നിയോജകമണ്ഡലം മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കുമാറിന്റെ നായകളെ വിഷം കൊടുത്തു കൊല്ലുകയും കോഴികളെ മോഷ്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തതിനെതിരെ പ്രതിഷേധവുമായി രമ്യാ...
കോട്ടയം: പൂഞ്ഞാറിലെ പ്രകൃതിദുരന്തങ്ങളിൽ സർക്കാറിനെയും ജനപ്രതിനിധികളെയും കുറ്റപ്പെടുത്തിയ മുൻ എംഎൽഎ പി സി ജോർജ്ജിനെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. പൂഞ്ഞാറിൽ വർഷങ്ങളോളം എംഎൽഎ ആയിരുന്ന പി സി ജോർജ് പാറമട ലോബിയുടെ...