ദില്ലി: ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും.13 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും.
ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്. പുരുഷ വിഭാഗത്തില്‍ 20...
കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ...
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്...
മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തുന്നു. മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്ഡ്. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് റെയ്ഡ് .ബോളിവുഡ് നടി അനന്യ...
തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. മറ്റ് കടകളിലേത് പോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഉണ്ടാകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വില്‍പ്പന രീതിയില്‍ നയപരമായ മാറ്റം വേണമെന്നും കോടതി...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്തുതി പാഠകരുടെ പിടിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.വിമര്‍ശിക്കുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വന്‍ ദുരന്തമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
പത്തനംതിട്ട: കേരള രാഷ്ട്രീയത്തിലും ചക്രവാതച്ചുഴിയാണ് നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതി അംഗം കുമ്മനം രാജശേഖരന്‍. എല്ലാ മേഖലയിലും അഴിമതിയും വെട്ടിപ്പുമാണ് നടക്കുന്നത്.അതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി ടെര്‍മിനല്‍ നിര്‍മ്മാണമെന്നും...