കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് എസി കൾക്ക് 70% വരെ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ. എൽ ജി. സാംസങ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ തുടങ്ങിയ...
കോട്ടയം : യുവാക്കളോടൊപ്പം സ്വന്തം ജൻമദിനത്തിൽ ആഘോഷ രാവ് സംഘടിപ്പിക്കാൻ വാറ്റുചാരായം ഉണ്ടാക്കിയ വിജയപുരം മരങ്ങാട്ടിൽ ജോസഫ് പത്രോസ് (62 ), അയൽവാസിയായ കൊച്ചു പറമ്പിൽ വീട്ടിൽ മനു മനോജ് (29) ...
കോട്ടയം.ലോക്സഭ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംസ്ഥാനത്ത് പ്രവർത്തനം നടത്തുവാൻ കേരള ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. സംസ്ഥാനത്തു യു. ഡി. എഫ് ലോയേഴ്സ് ഇതര സംഘടനകളുമായി...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ പെണ്‍കുട്ടികളും വിചാരണ ചെയ്‌തെന്ന് വിവരം.പെണ്‍കുട്ടികള്‍ക്കെതിരെ ആരും മൊഴി നല്‍കാത്തതിനാല്‍ ഇത് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമല്ല. സര്‍വകലാശാലയില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ...
മുംബൈ : ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ നഗ്നനായി നടക്കുന്നത് സിസി ടിവിയില്‍. ബിഡ്കിന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ 45കാരനായ ഡോക്ടര്‍ ആണ് വസ്ത്രമില്ലാതെ ആശുപത്രിക്ക് ചുറ്റും നടക്കുന്നത് സിസിടിവിയില്‍ പതിഞ്ഞത്.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം...