പ്രമുഖ തമിഴ് നടൻ ജയം രവി പേരുമാറ്റി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ...
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം "4 സീസൺസ് " ജനുവരി 24 ന് തീയേറ്ററുകളിലെത്തുന്നു.ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ...
തെന്നിന്ത്യയിലെ താര സുന്ദരിയാണ് നയൻതാര. ഇരുപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത നയൻതാര ഇപ്പോൾ, തന്റെ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിവാദങ്ങളിലും നയൻതാര അകപ്പെടാറുണ്ട്. നിലവിൽ...
ന്യൂസ് ഡെസ്ക് : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് വക്കീല്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ...
ദില്ലി: വിവാദമായ മദ്യ നയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ...
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചാഞ്ഞോടി, പാലത്തിങ്കൽ, ചേക്കേകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 22 (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം...
കോന്നി : വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാളുകളില്‍ കേരളത്തില്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ മൂന്ന് അക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വളരെ ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് മലയോര ജനതയെ എത്തിച്ചിരിക്കുകയാണ്....