ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ്...
ചെന്നൈ : ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...
ചെന്നൈ: മോഹൻലാലും നദിയ മൊയ്തുവും മത്സരിച്ചഭിനയിച്ച സിനിമയാണ് നോക്കത്ത ദൂരത്ത്. ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമയിലാണ് നദിയ മൊയ്ദു ആദ്യമായി അഭിനയിക്കുന്നത്. വളരെ സഹകരമായി നിർമ്മിച്ച സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഈ...
കൊല്ലം :വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
കൊല്ലത്ത് അമൃതാനന്ദമയി മഠം ത്തിലെ സന്ദര്‍ശനത്തിന് ശേഷം മടങ്ങി പോകും വഴിയാണ് ശ്രയിക്കാട് ജിഎല്‍പിഎസിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്.
വഴിയില്‍ കാത്തു...
കോട്ടയം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനു സമീപത്തെ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിയ്ക്ക് ഇരുപതര വർഷം കഠിന തടവ്....
•ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.
കൊച്ചി : 17-3-2023: അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം "ബ്ലൈൻഡ് ഫോൾഡ് " ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി...
ന്യൂഡല്‍ഹി: കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തോമസ് ചാഴികാടന്‍ എംപിയെ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍...
തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ചുള്ള ബഹളത്തില്‍ നിയമസഭ സ്തംഭിച്ചു. രാവിലെ ഒന്‍പത് മിനിറ്റ് മാത്രമാണ് ഭ സമ്മേളിച്ചത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍...