ഈരാറ്റുപേട്ടയിൽ പെയിൻ്റ് ജോലിക്കിടെ വീണ് പരിക്കറ്റു; ചികിത്സയിൽ കഴിഞ്ഞ അസം സ്വദേശി മരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പെയിൻ്റ് ജോലിക്കിടെ വീണ് പരിക്കറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദുൾ  അസിം (25) ആണ് മരിച്ചത്.

Advertisements

ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles