കോട്ടയം: പാലായിൽ അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി രണ്ട് സ്ത്രീകൾ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി നെടുങ്കുന്നം ചെറുവിള വീട്ടിൽ ചന്ദ്രൂസിനെ(24)യാണ് പാലാ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പാലാ ഇടമറുക് മേലുകാവ് നെല്ലാങ്കുഴിയിൽ വീട്ടിൽ ധന്യ സന്തോഷ് (38), അന്തിനാട് പാലാക്കുഴക്കുന്നേൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജോമോൻ ബെന്നി (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Advertisements