പാലാ : പാലായിൽ ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് പരിക്ക്. പരുക്കേറ്റ മുത്തോലി സ്വദേശി പി.എ. ബേബിയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ മുത്തോലിക്കു സമീപമുള്ള ഫാക്ടറിയിൽ വച്ചായിരുന്നു അപകടം.
Advertisements