കടപ്പാട്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ : പാലാ കടപ്പാട്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ പരിക്കേറ്റ പായിപ്പാട് സ്വദേശി ശ്രീജിത്തിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ കടപ്പാട്ടൂർ ബൈപാസ് റോഡിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles