ലഹരി വിമുക്ത പാലയ്‌ക്കായി ജനകീയ കൂട്ടായ്മ നഗരസഭയിൽ നടന്നു

പാലാ:“ലഹരി വിമുക്ത പാലാ” എന്ന ലക്ഷ്യത്തോടുകൂടി പാലാ നഗരസഭയെ പൊതുജന പങ്കാളിത്തത്തോടെ ലഹരി വിമുക്ത നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി ബഹു. വൈസ് ചെയർമാൻ ബിജി ജോജോയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ കൂടിയ യോഗം ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. DYSP കെ സദൻ, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ്, ജയ്‌സി ജോസഫ്, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, ജോസിൻ ബിനോ, ലീനാ സണ്ണി, ആൻ്റോ പടിഞ്ഞാറേക്കര ,നീ നാ ചെറുവളളി, ജോസ് ചീരാംകുഴി ,മായാ പ്രദീപ്, ജിമ്മി ജോസഫ്, ആനി ബിജോയി, ലിസ്സി കുട്ടി മാത്യു, റസിഡൻ്റ് ആസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടന സ്കൂൾ കോളേജ് റ് അദ്യാപകർ, ഡോക്ട മാർ, രാഷട്രീയ കക്ഷി നേതാക്കൾ, താലൂക്ക്, വില്ലേജ്, റവന്യൂ പ്രതിനിധീകൾ തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ്റെ നേതൃത്വത്തിൽ ജാഗു താ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു.9447178000 എക്സയിസ് കമ്മീഷണർ യോദ്ധാവ് കേരളാ പോലിസ് 9995966666.

Advertisements

Hot Topics

Related Articles