പാലാ വാഗമണ്ണിൽ ജീപ്പ് അപകടം : ഏഴ് പേർക്ക് പരിക്ക്

പാലാ : വാഗമണ്ണിൽ രാത്രിയിൽ ജീപ്പ് മറിഞ്ഞ് പരുക്കേറ്റ ഏഴ് അംഗ വിനോദ സഞ്ചാരികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുന്നൽ വേലിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ ശേഷം റിസോർട്ടിൽ നിന്നു ജീപ്പിൽ കറങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. രാജേശ്വരി (24) കാർത്തിക ( 21 ) ടിറ്റോ (24) പാർവ്വതി (21) ശ്രീനിധി ( 21 ) വർഷ (20 ) സുവർണ്ണ (20) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

Hot Topics

Related Articles