പാലാ : വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി ഡോ. ബ്രിജിത അലക്സിന് (34 ) പരുക്കേറ്റു. പാലാ ടൗണിന് സമീപത്തു വച്ച് 4.30 യോടെയായിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശി റോണിക്ക് (42 ) പരുക്കേറ്റു. 4.30 യോടെ മുഴൂർ തറക്കുന്നിന് സമീപമായിരുന്നു അപകടം.
Advertisements