പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ മാറിക സ്വദേശി ജിതിൻ ജോസ് (25) , വഴിത്തല സ്വദേശി അനന്ദു എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി കൂത്താട്ടുകുളം തൊടുപുഴ റൂട്ടിൽ പാലക്കുഴ ഭാഗത്തു വെച്ചായിരുന്നു അപകടം.
Advertisements