പാലാ : മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സബ് ജില്ലാ കായികമേളയിലും കൊച്ചു കൊട്ടാരം എൽ പി സ്കൂൾ മികച്ച വിജയം നേടി. മാർച്ച് പാസ്റ്റിൽ രണ്ടാം സ്ഥാനത്തോടെ കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കൊട്ടാരത്തിലെ താരങ്ങൾക്ക് മീനച്ചിൽ പഞ്ചായത്ത് മെമ്പർ ബിജു കുമ്പളന്താനം, കൊഴുവനാൽ പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് എന്നിവർ സർട്ടിഫിക്കറ്റുകളും ട്രോഫികളും കൈമാറി.
Advertisements