പാല അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് തെരഞ്ഞെടുപ്പ് : എൽ.ഡി.എഫ് പാനലിലെ എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

പാലാ : അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡിലേയ്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നിർമ്മലാ ജിമ്മി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ) സണ്ണി ചാത്തം വേലിൽ, ബേബി ഉഴുത്തുവാൽ , കെ.കെ.ഗിരീഷ് കുമാർ, റൂബി ജോസ് (പ്രസിഡന്റ് ളാലം ബ്ലോക്ക് പഞ്ചായത്ത് ), പി എൻ പ്രമോദ്, ബിജു പാലൂപ്പടവൻ , സാവിയോ കാവുകാട്ട് (മുനിസിപ്പൽ കൗൺസിലർ ), മഞ്ജു പി കെ. (പ്രസിഡന്റ് കരൂർ പഞ്ചായത്ത്) , ബീനാ പുളിക്കിയിൽ (മെമ്പർ കടപ്ലാമറ്റം പഞ്ചായത്ത്) , പ്രദീപ് കുമാർ കെ.എസ്., പയസ്കുട്ടി വെളിയത്തു കുന്നേൽ, സിജോ പ്ലാത്തോട്ടം. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

Advertisements

Hot Topics

Related Articles