കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയവുമായി ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ. മികച്ച വിജയം നേടിയ സ്കൂളിലെ 10 വിദ്യാർത്ഥിനികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 11 വിദ്യാർത്ഥിനികൾ 9 വിഷയങ്ങൾക്ക് എപ്ലസും, നാലു വിദ്യാർഥിനികൾ എട്ടു വിഷയങ്ങൾക്ക് എ പ്ലസും നേടി.
Advertisements