പാലക്കാട് യുവമോർച്ചാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കുളത്തിൽ; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

പാലക്കാട്: യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

മമ്പാട് കറ്റുകുളങ്ങര ക്ഷേത്ര കുളത്തിലാണ് മമ്പാട് കാക്കശേരി വീട്ടിൽ ചന്ദ്രൻ മകൻ സന്ദീപിനെ (33) മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles