പള്ളം ഇല്ലിമൂട് നെയ്‌ച്ചേരിയിൽ പി.കെ ബാബു

പള്ളം: ഇല്ലിമൂട് നെയ്‌ച്ചേരിയിൽ പി.കെ ബാബു (73) നിര്യാതമായി. സംസ്‌കാരം ജൂലൈ നാല് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – പൊന്നമ്മ ബാബു.
മക്കൾ – ദീപ, ഗീതു
മരുമക്കൾ – പ്രേംസിംങ് നെയ്യാറ്റിൻകര, രാജേഷ് കൊടുങ്ങൂർ.

Advertisements

Hot Topics

Related Articles