പള്ളം ശ്രീവിരാഡ് വിശ്വകർമ്മ ക്ഷേത്രത്തിൽ ഉത്തരംവെയ്പ്പ് ചടങ്ങ് നടന്നു

പള്ളം : ശ്രീവിരാഡ് വിശ്വകർമ്മ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉത്തരംവെയ്പ്പ് ചടങ്ങ് നടന്നു. കിടങ്ങൂർ വൈക്കത്തുശ്ശേരി മധു ആചാരിയുടെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

Advertisements

Hot Topics

Related Articles