പള്ളം : തുണ്ടിപ്പറമ്പിൽ ഏലിയാമ്മ (87) നിര്യാതയായി. ഭർത്താവ് – പരേതനായ ടി.ബി പൗലോസ് സംസ്കാരം നാളെ ഏപ്രിൽ 13 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പള്ളം ചർച്ച് ഓഫ് ഗോഡ് ഇൻറർനാഷണൽ സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ. മക്കൾ: സാബു, സുജ, മിനു .മരുമക്കൾ – അമ്മിണി, അനിയൻ, പരേതനായ തങ്കച്ചൻ.
Advertisements