പള്ളിക്കത്തോട്‌ കൃഷിഭവനിൽ കറിവേപ്പിൻ തൈ വിതരണം

പള്ളിക്കത്തോട്‌ : കൃഷിവകുപ്പിന്റെ ഫല-വൃക്ഷ തൈകൾ വിതരണ പദ്ധതി പ്രകാരം ഗുണമേൻമയുള്ള കറിവേപ്പിൻ തൈകൾ കൃഷിഭവനിൽ സൗജന്യ വിതരണത്തിനെത്തി.ആവശ്യമുള്ള കർഷകർ തന്നാണ്ട്‌ ( 2022-23 )കരം അടച്ച രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തണം

Advertisements

Hot Topics

Related Articles