പള്ളം ബിഷപ്പ് സ്പീച്ചിലി കോളജില്‍ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളം ബിഷപ്പ് സ്പീച്ചിലി കോളജില്‍ ബി.കോം ഫിനാന്‍സ് ആന്‍‍ഡ് ടാക്സേഷന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്, കോപ്പറേഷന്‍, ബി.സി.എ, എം.എ ജേര്‍ണലിസം ആന്‍‍ഡ്  മാസ്സ് കമ്മ്യൂണിക്കേഷന്‍, എം.കോം  എന്നീ കോഴ്സുകളിലേക്ക്​ അഡ്മിഷന്‍ ആരംഭിച്ചു. ഫലം കാത്തിരിക്കുന്നവര്‍ക്കും നിലവില്‍ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും യൂണിവേഴ്സിറ്റി അംഗീകൃത മെറിറ്റ് ഫീസില്‍ അഡ്മിഷന്‍ നേടുവാന്‍ അവസരമുണ്ട്​.  

Advertisements

ഫോണ്‍: 9188402423, 9961821521.

Hot Topics

Related Articles