പള്ളം ബ്ലോക്ക് പഞ്ചായത്തിൽ ; സ്വയംതൊഴിൽ ധനസഹായം ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് ധനസഹായം നൽകും. അഞ്ചു പേരടങ്ങുന്ന രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകളാകണം. വിശദവിവരം ബ്ലോക്ക് വ്യവസായ വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 8921902866, 9188127086.

Advertisements

Hot Topics

Related Articles