കോട്ടയം പാമ്പാടിയിൽ ബേക്കറിയിൽ നിന്ന് വാങ്ങിയ ഉള്ളിവടയിൽ പ്ളാസ്റ്റിക്ക് കവർ : പരാതിയുമായി അങ്ങാടി വയൽ സ്വദേശി

കോട്ടയം : പാമ്പാടിയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ഉള്ളിവടയിൽ പ്ലാസ്റ്റിക് കവറിന്റെ അംശം കണ്ടെത്തിയതായി പരാതി. അങ്ങാടിവയൽ ബസ്സ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന ഗോപി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ബേക്കറിയിൽ നിന്നും ജില്ല ആരോഗ്യവിഭാഗം  ഓഫീസിലെ ജീവനക്കാരനായ ഇ കെ ഗോപാലൻ വാങ്ങിയ ഉള്ളിവടയിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിന്റെ അംശം ലഭിച്ചത്. ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ ഉദ്ദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

Advertisements

Hot Topics

Related Articles