പാത്താമുട്ടം: പാമ്പൂരംപാറ കലാനിവാസ് ( പടിക്കവയലിൽ) റിട്ട: പോസ്റ്റ്മാസ്റ്റർ പി കെ രാജുക്കുട്ടി (രാജു പാമ്പാടി- 78) അന്തരിച്ചു സംസ്കാരം ശനിയാഴ്ച പകൽ 11 .30 ന് സ്വർഗീയ വിരുന്ന് പരുത്തുംപാറ സെമിത്തേരിയിൽ. കേരള ലോട്ടറി ഏജൻറ് സെല്ലേഴ്സ് യൂണിയൻ ജില്ലാ സംസ്ഥാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മക്കൾ: ബിന്ദു പി രാജ്, സിന്ധു പി രാജ്,രാജീവ് രാജു .മരുമക്കൾ: പരേതനായ ടി വിനയൻ കാവാലം ,സന്തോഷ്പീറ്റർ ഇരവുചിറ, അമ്പിളി.
Advertisements