കോട്ടയം : പാമ്പാടി മേഖലയിലെ സ്കൂളുകളിൽ
കൈ നിറയെ സമ്മാനങ്ങളും ആയി യൂണിറ്റ് പ്രസിഡണ്ട് കുര്യൻ സക്കറിയയുടെ നേതൃത്വത്തിൽ
പി ടി എം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളൂർ, ഗവൺമെൻറ് സെൻട്രൽ എൽ പി സ്കൂൾ വെള്ളൂർ,
പി വി എസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
ആലാം പള്ളി, എൻ എം എൽ പി സ്കൂൾ പാമ്പാടി
എന്നീ സ്കൂളുകൾ സന്ദർശിച്ച് പഠനോപകരണങ്ങളും കളി കോപ്പുകളും മധുര പലഹാരങ്ങളും വിതരണം നടത്തി
ജനറൽ സെക്രട്ടറി ശിവ ബിജു , ട്രഷറർ ബൈജൂ സി ആൻഡ്രൂസ് , രക്ഷാധികാരി ഷാജി പി മാത്യു ,വൈസ് പ്രസിഡൻറ് മാരായ സുധാകരൻ എസ് പി, ഫിലിപ്പ് ജേക്കബ്, രാജീവ് എസ്, സെക്രട്ടറി
പി ജി ബാബു യൂത്ത് വിങ്ങ് മുൻ പ്രസിഡണ്ട് ജയേഷ് കുര്യൻ കമ്മറ്റിയംഗം. ബ്ലെസ്സൻ കുര്യൻ
എന്നിവർ പങ്കെടുത്തു.
Advertisements