പാമ്പാടി വെള്ളൂർ മധുരത്തിലായ കണ്ണമ്പടത്ത് എലിസബത്ത് ജോർജ്

പാമ്പാടി വെള്ളൂർ മധുരത്തിലായ കണ്ണമ്പടത്ത് എലിസബത്ത് ജോർജ് (83) നിര്യാതയായി. സംസ്കാരം ഇന്ന് സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വെള്ളൂർ സെൻ്റ് സൈമൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ ജോർജ്. മക്കൾ : പരേതനായ ജിജോ , ജിബി ( കുവൈറ്റ്). മരുമക്കൾ : സുജ കൊച്ച് വടക്കേക്കര ( ഇസ്രയേൽ) , വിനി പാടത്തിക്കുടിയിൽ.

Advertisements

Hot Topics

Related Articles