പാമ്പാടി: കൊല്ലംപറമ്പിൽ പരേതനായ ഭാർഗവന്റെ മകൻ കെ.ബി കോമളൻ (68) നിര്യാതനായി. സംസ്കാരം ജൂൺ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് മകളുടെ കടുവാക്കുളത്തുള്ള വസതിയിൽ.
ഭാര്യ – പരേതനായ മറ്റക്കര വലിയ കലുങ്കൽ കമല
മക്കൾ – സേതു, ശ്രീജ, ശ്രീജേഷ്
മരുമകൻ – പരേതനായ സനിൽകുമാർ
Advertisements