പാമ്പാടി പിവിഎസ് ജി എച്ച് എസ്എസ് സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിന എക്സിബിഷൻ

പുതുപ്പള്ളി : പാമ്പാടി പിവിഎസ് ജി എച്ച് എസ്എസ് സ്കൂളിൽ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹിരോഷിമ-നാഗസാക്കി ദിന എക്സിബിഷനും ക്ലാസും നടത്തി. സയൻസ് സൊസൈറ്റി കോട്ടയം സംഘാടകരായ ശശികുമാർ , ഷോബി ശങ്കർ എന്നിവർ ക്ലാസുകൾ നയിച്ചു.

Advertisements

Hot Topics

Related Articles