പനച്ചിക്കാട്: യുഡിഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് കെ. ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കുന്നതിൽ വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു. വാർഡ് പ്രസിഡണ്ട് ജോസ് പാത്താമുട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിക്ഷേധ യോഗം ഡിസിസി ജനാൽ സെക്രട്ടറി ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിസിസി ഭാരവാഹി എംപി സന്തോഷ് കുമാർ ഈസ്റ്റ് ബ്ലോക് പ്രസിഡണ്ട് സിബി ജോൺ കൈതയിൽ, സേവാദൾ സംസ്ഥാന സെക്രട്ടറി മനു ഭാസ്കർ, അജീഷ് കോച്ചേരി, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് രഞ്ചിത്ത് പ്ലാപറമ്പിൽ, ബിജു പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements