കോട്ടയം : പനച്ചിക്കാട് പതിനെട്ടാം വാർഡിൽ 120 നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം നടന്നു.
അംഗൻവാടി ടീച്ചർ ശ്രീലേഖ സ്വാഗതം പറഞ്ഞു പതിനെട്ടാം വാർഡ് മെമ്പർ എൻ കെ കേശവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് രജനി അനിൽ അംഗൻവാടി സന്ദർശിച്ചു കുട്ടികൾക്ക് മധുരം നൽകുകയും ചെയിതു. ചടങ്ങിൽ രക്ഷിതാക്കൾ മുഖ്യപങ്ക് വഹിച്ചു. കുട്ടികൾക്കുള്ള സമ്മാനദാനവും കലാപരിപാടികൾ നടന്നു.
Advertisements