കൊല്ലാട്: പാടം മണ്ണിട്ട് നികത്തുന്നതിനെതിരെ പനച്ചിക്കാട് ഭാരതീയ ജനത കർഷക മോർച്ച പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലാട് കല്ലുങ്കൽ കടവ് ജംഗഷനിൽ ചേ ർന്ന പ്രതിഷേധ യോഗം ബി ജെ പി മദ്ധ്യ മേഖല വൈസ് പ്രസിഡൻ്റ് ടി.എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം കമ്മറ്റി പ്രസിഡന്റ പത്മകുമാർ പാറമ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.ജി. ജയകൃഷ്ണൻ , സലീം കുമാർ കൊല്ലാട്, റബർ ബോർഡ് മെമ്പർ കോര സി.ജോർജ് , പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ എൻ.കെ കേശവൻ . പാടശേഖര സമതി പ്രസിഡന്റ് ഏബ്രഹാം, സുശീലാ രാജ്, ബാജി, കെ.ആർ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements